PSGvs Atalanta Champions League| UCl Quarter finals | Oneindia Malayalam

  • 4 years ago


ലിസ്ബണില്‍ ഇന്ന് ഗോള്‍മഴ



യുവേഫ ചാംപ്യന്‍സ് ലീഗിലെ ഇനിയുള്ള തീപാറും പോരാട്ടങ്ങള്‍ക്ക് ലിസ്ബണിലെ രണ്ടു സ്റ്റേഡിയങ്ങള്‍ സാക്ഷിയാവും. പ്രീക്വാര്‍ട്ടറില്‍ മിന്നും ജയത്തോടെയാണ് ഇറ്റാലിയന്‍ അത്ഭുത ടീം അറ്റ്‌ലാന്റ നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തതെങ്കില്‍ ഡോര്‍ട്ട്മുണ്ടിനോട് ജീവന്‍മരണപ്പോരാട്ടം കാഴ്ചവച്ചാണ് പി.എസ്.ജി അവസാന എട്ടിലേക്ക് ഇടം പിടിച്ചത്.



Recommended