കൊവിഡ് ചികിത്സയും ഫലിക്കുന്നില്ല | Oneindia Malayalam

  • 4 years ago


Pranab Mukherjee, Covid +ve, Still "Critical" After Brain Surgery

മുന്‍ രാഷ്ട്ര‌പതി പ്രണ‌ബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ അദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.



Recommended