Flood Like Situation In Kasargod | Oneindia Malayalam

  • 4 years ago
Flood Like Situation In Kasargod
കാസര്‍കോട് ജില്ലയില്‍ മഴ ശക്തി പ്രാപിക്കുന്നു. മഴക്കെടുതിയുടെ ഭാഗമായി ഇതുവരെ ജില്ലയില്‍ 514 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാര്യങ്കോട് പുഴ കര കവിഞ്ഞൊഴുകിയ ഹൊസ്ദുര്‍ഗ് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കേണ്ടി വന്നത്.

Category

🗞
News

Recommended