pothys and ramachandra textile's license cancelled | Oneindia Malayalam

  • 4 years ago
pothys and ramachandra textile's license cancelled
മേയര്‍ കെ ശ്രീകുമാറാണ് നടപടിയെടുത്തതായി അറിയിച്ചത്.നഗരസഭാ സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്തു. നഗരസഭാ നല്‍കിയ മുന്നറിയിപ്പ്പുകള്‍ സ്വീകരിക്കാന്‍ രണ്ടു സ്ഥാപനങ്ങളും തയ്യാറായില്ല എന്നതാണ് നടപടിക്ക് കാരണം.