ഗോളിലും അസിസ്റ്റിലും റെക്കോര്‍ഡിട്ട് മെസ്സി | Oneindia Malayalam

  • 4 years ago

Messi beats Benzema to break La Liga record with 7th Pichichi award

സ്പാനിഷ് ലാ ലിഗ 2019-20 സീസണിന് തിരശ്ശീല വീണപ്പോള്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള പിചിചി ട്രോഫി ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. സ്പാനിഷ് ലാ ലിഗയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളെന്ന റെക്കോര്‍ഡാണ് മെസി സ്വന്തം പേരിലേക്ക് മാറ്റിയത്.






Recommended