Sachin Piolet Might Come Back To Congress

  • 4 years ago
പ്രിയങ്കയുടെ വിളിയില്‍ സച്ചിന്‍ തിരിച്ചെത്തുന്നു

നിയമസഭയില്‍ വിശ്വാസം തെളിയിക്കാനുള്ള ഗെലോട്ടിന്റെ നീക്കം പൈലറ്റ് ക്യാംപിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിശ്വാസ വോട്ട് നടക്കുകയാണെങ്കില്‍ പൈലറ്റ് അടക്കം മുഴുവന്‍ എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസ് വിപ്പ് നല്‍കും.