Jason Holder overtakes Brian Lara’s Test captaincy record | Oneindia Malayalam

  • 4 years ago
Jason Holder overtakes Brian Lara’s Test captaincy record
നിലവിലെ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറും വിജയ നായകന്മാരുടെ നിരയില്‍ കടന്നുവന്നിരിക്കുകയാണ്. ഞായറാഴ്ച്ച സൗതാംപ്ടണില്‍ വിന്‍ഡീസ് പൊരുതിക്കുറിച്ച ജയം ഹോള്‍ഡറുടെ തൊപ്പിയില്‍ പുതിയ പൊന്‍തൂവല്‍ ചാര്‍ത്തിയിരിക്കുന്നു.

Recommended