How India lined up US, Russia on its side of LAC | Oneindia Malayalam

  • 4 years ago
How India lined up US, Russia on its side of LAC
ഗല്‍വാന്‍ താാഴ്‌വരയില്‍ ജൂണ്‍ 15-ന്‌ 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന്‌ കാരണമായ ഏറ്റുമുട്ടല്‍ നടന്നു മൂന്നാഴ്‌ച പിന്നിടുമ്പോള്‍ യുദ്ധഭീതി ഒഴിയുന്നു.സൈനിക പിന്മാറ്റത്തിലേക്കു ചൈനയെ എത്തിച്ചതിനു പിന്നില്‍ ഇന്ത്യയുടെ നയതന്ത്രമികവിനും സാരമായ പങ്കുണ്ട്