Mammootty's surprise Birthday Gift To A Kid
ദിവസം അനേകം സന്ദേശങ്ങള്‍ മമ്മൂക്കയെ തേടി എത്താറുണ്ട്. അതില്‍ മമ്മൂക്കയുടെ കടുത്ത ആരാധികയായ അമ്മ കുറിച്ച ഒരൊറ്റ വരി മമ്മൂക്കയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇന്ന് എന്റെ മകന്റെ പിറന്നാളാണ് മമ്മൂക്ക. ഇതായിരുന്നു ആ സന്ദേശം. തുടര്‍ന്ന്, പത്തനംതിട്ട എഴുമാറ്റൂര്‍ സ്വദേശി സൗമ്യയുടെ മകനെ തേടി മമ്മൂട്ടി അയച്ച കേക്കും അവനായുള്ള പോക്കറ്റ് മണിയും പിറന്നാള്‍ സമ്മാനമായി എത്തിയപ്പോള്‍ ആ കുടുംബം അമ്പരന്നു.

Category
🗞
News