മഹാരാഷ്ട്ര കേരളത്തെ കണ്ട് പഠിക്കണം | Oneindia Malayalam

  • 4 years ago
Maharashtra Should Have Followed Steps Implemented By Kerala To Contain COVID-19, Says BJP Leader
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയും മഹാരാഷ്ട്ര സര്‍ക്കാരിനെ ഇകഴ്ത്തിയും ബിജെപി നേതാവ് ആശിഷ് ഷേലാര്‍. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ഗുരുതരമാകാന്‍ കാരണം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിടിപ്പുകേടാണെന്ന് ആശിഷ് കുറ്റപ്പെടുത്തി. കേരളം കോവിഡിനെ നിയന്ത്രിച്ച മാതൃക സ്വീകരിക്കാന്‍ പലരും ഉപദേശിച്ചിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമാകില്ലായിരുന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.