oommen chandy helps people stuck in mysore | Oneindia Malayalam

  • 4 years ago
നീണ്ട കാത്തിരിപ്പിനൊടുവില്‍ മൈസൂരുവില്‍ കുടുങ്ങിക്കിടന്ന 41 കുരുന്നുകള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. മൈസൂരുവിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്ററില്‍ ചികിത്സയ്ക്ക് പോയ 41 കുട്ടികളും അവരുടെ രക്ഷിതാക്കളുമടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ തിരിച്ചെത്തിയത്.