സ്കൂട്ടർ കാറാക്കി കോഴിക്കോട്ടുകാരൻ | Oneindia Malayalam

  • 4 years ago
Albin from Kozhikode who made a car from his own scooter
ലോക്ക് ഡൗണ്‍കാലം മനോഹരമാക്കുന്നവരുടെ കഥകള്‍ തീരുന്നില്ല. വീട്ടിലെ പഴയ വസ്തുക്കള്‍ ഉപയോഗിച്ച് പുതിയൊരു വാഹനം തന്നെ ഉണ്ടാക്കിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ആല്‍ബിന്‍ രാജിനെ പരിചയപ്പെടാം.