Kamal Nath registering presence in state politics through letters | Oneindia Malayalam

  • 4 years ago
Madhya Pradesh: Kamal Nath registering presence in state politics through letters
കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതോടെ 106 അംഗങ്ങളുടെ പിന്തുണയില്‍ ബിജെപി മധ്യപ്രദേശില്‍ അധികാരത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും ഭരണത്തില്‍ എത്തുമെന്ന് ഉറപ്പിച്ച് പറയുകായണ് കമല്‍നാഥ്. ദേശീയ മാധ്യമമായ ഔട്ട്ലുക്കിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍നാഥ് തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. കൂടുതല്‍ വിശദാംശങ്ങള്‍

Recommended