Kamal Nath Strategy Against Madhya Pradesh BJP | Oneindia Malayalam

  • 4 years ago
Kamal Nath Strategy Against Madhya Pradesh BJP
ദേശീയ രാഷ്ട്രീയത്തിലെ ചാണക്യന്‍മാരുടെ കണക്കെടുത്താല്‍ ആ പട്ടികയില്‍ കമല്‍നാഥുമുണ്ടാകും. 2018ല്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി പല അടവുകളും പയറ്റിയിട്ടുണ്ട്.

Recommended