IM vijayan's football video from quarantine goes viral | Oneindia Malayalam
വീടിനകം ഗ്രൗണ്ടാക്കി ഐഎം വിജയന്റെ പന്ത് കളി
വീട്ടിലെ സ്വീകരണ മുറിയാണ് ഇന്ത്യന്‍ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം ഗ്രൌണ്ടാക്കി മാറ്റിയിരിക്കുന്നത്.മകന് ആരോമലിനൊപ്പം വീട്ടിനകത്ത് ഫുട്ബോള്‍ കളിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്

Category
🗞
News