ലോക്ഡൗണ്‍ മാറിയാലും കാര്യങ്ങള്‍ ശരിയാകാന്‍ സമയമെടുക്കും : Oneindia Malayalam

  • 4 years ago

narendra modi meets chief ministers through video conferencing

ലോക്ക് ഡൗണ്‍ കഴിഞ്ഞ ഉടനെ എല്ലാ പ്രവര്‍ത്തനങ്ങളും പഴയ പോലെയാകാന്‍ കഴിയില്ല. ചില രക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി രാജ്യം മൊത്തം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.