fastest super computer finds potential covid treatment | Oneindia Malayalam

  • 4 years ago
fastest super computer finds potential covid treatment
ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കംപ്യൂട്ടര്‍ കൊറോണ വൈറസ് പടരുന്നത് തടയാന്‍ കഴിയുന്ന രാസപദാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞു. ഐബിഎമ്മിന്റെ സൂപ്പര്‍ കംപ്യൂട്ടറായ സമ്മിറ്റ് ആണ് രാസപദാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ തലച്ചോറാണ് സമ്മിറ്റിനുള്ളത്‌