'കൊറോണ വരാതെ രാമന്‍ നോക്കിക്കോളും | Oneindia Malayalam

  • 4 years ago
UP Govt Gives Nod To Ayodhya Mela Despite Ban On Mass Gatherings Due To virus, 10 Lakh Devotees Expected
രാജ്യത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വലിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടയില്‍ രാം നവമി ആഘോഷം നടത്താനൊരുങ്ങി യോഗി ആദിത്യനാഥിന്റേ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

Recommended