Enforcement Directorate may question Priyanka Gandhi | Oneindia Malayalam

  • 4 years ago
Yes Bank Case: Enforcement Directorate may question Priyanka Gandhi
നാല് പാട് നിന്നും പ്രതിസന്ധികളില്‍പ്പെട്ടുഴലുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്. റോബര്‍ട്ട് വാദ്രയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധിയെ ഉന്നമിട്ടിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
#PriyankaGandhi