Minister KK Shylaja congratulated for mallu traveller For His Braveness | Oneindia Malayalam

  • 4 years ago
Minister KK Shylaja congratulated for mallu traveller For His Braveness
രോഗബാധയുണ്ടെന്ന സാഹചര്യത്തില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ ആരോഗ്യ വകുപ്പിനെ കബളിപ്പിച്ച് രക്ഷപ്പെടുന്ന സാഹചര്യത്തില്‍ ഷാക്കിറിന്റെ പ്രവര്‍ത്തി മാത്യകാപരമാണെന്നും അഭിനന്ദനാര്‍ഹമാണെന്നും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
#CoronaVirus