Rs 25,000 crore loss estimated in Delhi riots
വടക്ക് കിഴക്കന്‍ ദില്ലിയിലെ അഴുക്ക് ചാലുകളില്‍ നിന്ന് നാല് മൃതദേഹം കൂടി കണ്ടെത്തിയതോടെ രാജ്യതലസ്ഥാനത്തെ വര്‍ഗീയ കലാപത്തില്‍ ജീവന് നഷ്ടമായവരുടെ എണ്ണം 46 ആയി.കലാപം വരുത്തിവെച്ച സാമ്പത്തിക നഷ്ടത്തിന്റെ ഏകദേശ കണക്കുകളും ഇതിനിടയില്‍ പുറത്തു വന്നിട്ടുണ്ട്..