3 changes India should make for the 2nd Test | Oneindia Malayalam

  • 4 years ago
3 changes India should make for the 2nd Test
ക്രൈസ്റ്റ്ചര്‍ച്ചില്‍ ടീമിന്റെ സമവാക്യം കോലി തിരുത്തുമെന്ന കാര്യം ഉറപ്പാണ്. പേസിന് അനുകൂലമായ പിച്ചില്‍ അഞ്ചു ബൗളര്‍മാരെ കളിപ്പിക്കാന്‍ നായകന്‍ മുതിര്‍ന്നേക്കും. ഈ അവസരത്തില്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൈക്കൊള്ളാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ ചുവടെ കാണാം.
#NZvsIND #KaneWilliamson #ViratKohli

Recommended