Babari masjid construction will start soon

  • 4 years ago
ബാബറി മസ്ജദ് പണിയാന്‍ സ്ഥലം ഏറ്റെടുത്തു


അയോധ്യയില്‍ ബാബറി മസ്ജിദ് നിര്‍മാണത്തിനായി സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചേക്കര്‍ ഭൂമി എറ്റെടുത്തതായി സുന്നി വഖഫ് ബോര്‍ഡ്. സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിക്കുന്നുവെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കി.