alleppey ashraf seek help from human rights commission for rajit kumar | Oneindia Malayalam

  • 4 years ago
alleppey ashraf seek help from human rights commission for rajit kumar
ടിക് ടോക് താരവും മറ്റൊരു മത്സരാര്‍ത്ഥിയുമായ ഫുക്രു രജിത് കുമാറിനെ കൈയ്യേറ്റം ചെയ്യുന്ന എപ്പിസോഡിന്‍റെ പ്രമോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകന്‍ രംഗത്തെത്തിയത്.