Last 30 Lakh Votes Will Save BJP In Delhi : Reports | Oneindia Malayala,m

  • 4 years ago
Last 30 Lakh Votes Will Save BJP In Delhi : Reports
നാല് മണിക്ക് ശേഷം 30 ലക്ഷം വോട്ടുകളാണ് പോള്‍ ചെയ്തത്. എക്‌സിറ്റ് പോള്‍ സാധാരണ വൈകീട്ട് അഞ്ച് മണിവരെയുള്ള ഏകദേശ കണക്ക് അടിസ്ഥാനമാക്കിയാണ് പുറത്തുവിടാറ്. എന്നാല്‍ അസാധാരണമായ വിധം 30 ലക്ഷം വോട്ടുകള്‍ അവസാന മണിക്കൂറുകളില്‍ പോള്‍ ചെയ്തത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി.
#BJP #DelhiElections