Shaheen Bagh Accuser Is An Avid BJP Follower | Oneindia Malayalam

  • 4 years ago
shaheen bagh accuse is bjp follower, says father
ഷഹീന്‍ബാഗ് വെടിവെയ്പിലെ കുറ്റവാളി സ്വയം സേവനകനാണെന്ന വാദവുമായി പിതാവ്. മകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും ആശയങ്ങള്‍ പിന്തുടരുന്നയാളും സ്വയംസേവകനുമാണ് എന്നാണ് പ്രതികരിച്ചത്.
#ShaheenBagh #CAA_NRCProtests

Recommended