Auto Expo 2020: കോംപാക്ട് എസ്‌യുവി നിരയിലേക്ക് സോനെറ്റുമായി കിയ

  • 4 years ago

ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ വാഹനമായ സോണറ്റ് സബ് കോംപാക്ട് എസ്‌യുവിയുടെ കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ചു. ഏകദേശം 8 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.