We have identified the core of players for T20 World Cup: India batting coach Vikram Rathour

  • 4 years ago
ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു ടീമില്‍ ഇടമുണ്ടാവാന്‍ സാധ്യതയില്ലെന്നു തന്നെയാണ് റാത്തോഡിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന.

Recommended