Barcelona and Liverpool stars praises Malappuam kids | Oneindia Malayalam

  • 4 years ago
Barcelona and Liverpool stars praises Malappuam kids

മലപ്പുറം നിലമ്പൂരിലെ ഏതാനും സ്കൂള്‍ കുട്ടികളുടെ കളിമികവിന് കയ്യടിക്കുകയാണ് ഫുട്ബോള്‍ ലോകം. ഇന്‍സ്റ്റാഗ്രമില്‍ വൈറലായി മാറിയ നിലന്പൂര്‍ സ്കൂള്‍ മൈതാനത്തെ ഫുട്ബോള്‍ കളിക്ക് ലൈക്കടിച്ചിരിക്കുന്നത് ബാര്‍സിലോനയുടെയും ലിവര്‍പൂളിന്‍റെയും ബയേണ്‍ മ്യൂണിച്ചിന്‍റെയും സൂപ്പര്‍താരങ്ങളാണ്.

Category

🗞
News

Recommended