Time Magazine Discuss Kerala's Lawsuit Against CAA | Oneindia Malayalam

  • 5 years ago
Time Magazine Discuss Kerala's Lawsuit Against CAA
മാഗസിന്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയ കേരളത്തിന്റെ നടപടിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനവുമായി ടൈം മാഗസിന്‍. ഭേദഗതിക്കെതിരെ കേരളം നല്‍കിയിട്ടുള്ള ഹരജിയിലെ വിവിധ വശങ്ങള്‍ കൃത്യമായി വിശദീകരിക്കുന്ന ലേഖനത്തില്‍ ഭേദഗതിയുടെയും പ്രതിഷേധങ്ങളുടെയും നാള്‍വഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
#PinarayiVijayan

Recommended