India Beat Australia In The Second ODI | Oneindia Malayalam

  • 4 years ago
India Beat Australia In The Second ODI
ആരാധകര്‍ ആഗ്രഹിച്ചതു തന്നെ സംഭവിച്ചു. രാജ്‌കോട്ടില്‍ രാജകീയ വിജയവുമായി ടീം ഇന്ത്യയുടെ തിരിച്ചുവരവ്. രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയോട് കണക്കു തീര്‍ത്ത് ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒപ്പമെത്തി. 36 റണ്‍സിനാണ് ഇന്ത്യയുടെ ജയം.
#INDvsAUS #ViratKohli

Category

🥇
Sports

Recommended