American Army's Nightmare Revealed | Oneindia Malayalam

  • 5 years ago
American Army's Nightmare
ഇറാന്‍ രഹസ്യസേനയായ 'ഖുദ്സി'ന്റെ തലവന്‍ ഖാസിം സൊലൈമാനിയെ അമേരിക്ക കരുതിക്കൂട്ടി കൊലപ്പെടുത്തിയതിന് നിരവധി കാരണങ്ങള്‍ രാജ്യം നിരത്തുന്നുണ്ട്. അമേരിക്കയ്‌ക്കെതിരെ സൊലൈമാനിയുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടന്നിരുന്നു.
#Iran #USA

Recommended