Facing New Zealand Bowling Attack "A Challenge Without Doubt": Rohit Sharma

  • 4 years ago
ഈ വര്‍ഷം നടക്കാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചു വളരെ കടുപ്പമായിരിക്കുമെന്ന് വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ അഭിപ്രായപ്പെട്ടു. ജനുവരി അവസാനത്തോടെയാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം ആരംഭിക്കുന്നത്.

Category

🥇
Sports

Recommended