Parvathy Thiruvoth Tweets Against Citizenship Bill | Oneindia Malayalam

  • 4 years ago
Parvathy Thiruvoth Tweets Against Citizenship Bill
ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കിയതിന് പിന്നാലെ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. ട്വിറ്ററിലൂടെയാണ് പാര്‍വ്വതി ബില്ലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
#CitizenshipAmendmentBill

Recommended