വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു | Women's Reservation Bill

  • 8 months ago
Parliament Special Session 2023: Women's Reservation Bill Introduced In The Lok Sabha | വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് ബില്‍ അവതരിപ്പിച്ചത്. 128-ാം ഭരണഘടനാ ഭേദഗതിയായിട്ടാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ പുതിയ ബില്ലായി കൊണ്ട് വന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.

#WomensReservationBill #LoksabhaElection2024

~PR.18~ED.190~HT.24~

Recommended