Citizenship Amendment Bill: India's new 'anti-Muslim' law causes uproar | Oneindia Malayalam

  • 4 years ago
Citizenship Amendment Bill: India's new 'anti-Muslim' law causes uproar
ഇന്ത്യയുടെ പരമോന്നത നിയമം നമ്മുടെ ഭരണഘടനയാണ്, എന്നാൽ ഭരണഘടനയ്ക്ക് വിപരീതമായ കാര്യങ്ങളാണല്ലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും, ഉദാഹരണമായിട്ട് ഇപ്പോഴത്തെ പൗരത്വബിൽ തന്നെയെടുക്കാം, എന്താണ് ഈ ബിൽ നമ്മളോട് പറയുന്നത്? എന്ത് സന്ദേശമാണ് ഈ ബിൽ തരുന്നത്?എന്തുകൊണ്ട് പൗരത്വ ഭേദഗതി ബില്‍ ഞങ്ങൾ എതിർക്കുന്നു?

Recommended