BJP Ruling States Shrinking Across India | Oneindia Malayalam

  • 5 years ago
Maharashtra setback: BJP Ruled States reduced
മഹാരഷ്ട്രയിലെ ഭരണം നഷ്ടമായതോടെ സമീപകാലത്തായി ബിജെപി നേരിടുന്ന തിരിച്ചടികള്‍ തുടരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടത്ര തിളങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് സമീപകാല രാഷ്ട്രീയ ചിത്രം. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടില്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ ഭരണം കൈയ്യാളിയ ബിജെപി ഇപ്പോള്‍ 17ലേക്ക് കൂപ്പുകുത്തി.