India extends lead at the top with win over Bangladesh | Oneindia Malayalam

  • 5 years ago
India extends lead at the top with win over Bangladesh
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ കടിഞ്ഞാണില്ലാതെ കുതിക്കുകയാണ്. ലോക ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച ഏഴു ടെസ്റ്റുകളിലും ജയിച്ച ഇന്ത്യ നൂറില്‍ നൂറുമായി പോയിന്റ് പട്ടികയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി.

Recommended