Viral facebook post on wayanadu Shahla Sherin case | Oneindia Malayalam

  • 5 years ago
Viral facebook post on wayanadu Shahla Sherin case

ഷഹ്ലയെ കടിച്ചത് പാമ്പാണെങ്കിലും കൊന്നത് അധ്യാപകരാണെന്നത് സത്യം. പാമ്പു കടിയേറ്റ് നീലനിറമായിട്ടും ആ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ തയ്യാറായില്ല, പക്ഷേ സഹപാഠികളായ കുഞ്ഞുങ്ങള്‍ ആരെയും പേടിക്കാതെ സത്യങ്ങള്‍ തുറന്നു പറഞ്ഞ് വന്നു.

Recommended