• 5 years ago
#wasteRecycle #swiss #malayalam

സ്വിറ്റ്സർലാന്റിലെ വീടുകളിലെ വെയ്സ്റ്റുകൾ കളയുന്ന സിസ്റ്റം കാണാം .. ഓരൊ വീട്ടുടമയും നിയമങ്ങളും സിസ്റ്റവും ഒത്തൊരുമയോടെ മുന്നേറി നല്ലൊരു രീതി ഉണ്ടക്കൊയെടുക്കുന്നതിൽ ഒരു മാതൃകയാണു എന്ന തോന്നലാണു വീഡിയോയ്ക്ക് കാരണം ..

Switzerland waste Recycling management system explained in Malayalam ..

Music : Pioneers By Audionautix

Recommended