We do need better selectors, says Yuvraj Singh | Oneindia Malayalam
- 5 years ago
We do need better selectors, says Yuvraj Singh
ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍താരം യുവരാജ് സിങ്. നമുക്ക് കൂടുതല്‍ മികച്ച സെലക്ടര്‍മാര്‍ ആവശ്യമാണെന്നാണ് യുവരാജ് സിങ്ങിന്റെ പ്രതികരണം.