നിഖില്‍ ഗാന്ധി ടിക്ടോക് ഇന്ത്യ മേധാവി

  • 5 years ago
ടിക് ടോക് ഇന്ത്യ മേധാവിയായി നിഖില്‍ ഗാന്ധിയെ നിയമിച്ചു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിഖില്‍ ഗാന്ധി ചൈനീസ് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമിന്‍റെ അടുത്തഘട്ട വികസനത്തിന് നേതൃത്വം നല്‍കും എന്നാണ് ടിക് ടോക്കിന്‍റെ മാതൃകമ്പനി ബൈറ്റ്ഡാന്‍സ് അറിയിക്കുന്നത്.