ഇന്ത്യ 'അഹിംസ ഇറച്ചി' പുറത്തിറക്കുമെന്ന് മേനകാ ഗാന്ധി | OneIndia Malayalam

  • 6 years ago

ഗോമാതാ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവധി ഇടങ്ങളില്‍ ഇപ്പോഴും ആക്രമങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇറച്ചിക്ക് വേണ്ടി പശുക്കളെ കൊല്ലുന്നതായിരുന്നു പലപ്പോഴും എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ കണ്ടുപിടുത്തമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തുന്നത്.ഇറച്ചിക്ക് വേണ്ടി പശുക്കളേയും മറ്റ് മാടുകളേയും കൊല്ലുന്നത് ഒഴിവാക്കുന്നതിന് പരിഹാര മാര്‍ഗമെന്നോണമാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതെന്നാണ് കേന്ദ്ര വനിതാ ശിശു ക്ഷേ മന്ത്രി മേനകാ ഗാന്ധി വ്യക്തമാക്കുന്നത്.
After IT and electricity, India is now ready for 'ahimsa' meat-Menaka Gandhi