Bigil Vs Kaithi : ആര് ജയിക്കും പോരാട്ടം

  • 5 years ago
Diwali Release Movies In Kerala And Tamilnadu

ഓണാഘോഷം ലക്ഷ്യമാക്കി എത്തിയ സിനിമകളെല്ലാം തിയറ്ററുകളിലും ബോക്സോഫീസിലും അതിഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. പിന്നീട് വലിയ റിലീസുകള്‍ ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല. എന്നാല്‍ വമ്പന്‍ സിനിമകളുടെ ഘോഷയാത്രയാണ് നടക്കാന്‍ പോവുന്നത്. ദീപാലിയ്ക്ക് മുന്നോടിയായി തമിഴ് സിനിമാലോകത്ത് നിന്നും ബിഗ് റിലീസ് സിനിമകളാണ് വരാനിരിക്കുന്നത്. തമിഴ് ബോക്സോഫീസില്‍ വിജയ്-കാര്‍ത്തി എന്നിവരുടെ താരപോരാട്ടമായിരിക്കും നടക്കുക. അക്കൂട്ടത്തില്‍ ശ്രദ്ധേയം വിജയ് നായകാവുന്ന സിനിമയാണ്. അതിനൊപ്പം കേരളത്തിലും ഈ ദിവസങ്ങളില്‍ സിനിമകളെത്തും. അങ്ങനെ ദീപാവലിയക്ക് മുന്നോടിയായി എത്തുന്ന സിനിമകള്‍ ഏതൊക്കെയാണെ കാര്യത്തില്‍ ഏകദേശ തീരുമാനം ആയിരിക്കുകയാണ്.