PM Modi Goes Plogging At Mamallapuram Beach : ഓരോ അരിമണിയും അരിച്ച് പെറുക്കുന്ന മോദിജി
PM Modi Goes Plogging At Mamallapuram Beach
നമ്മുടെ പ്രധാനമന്ത്രി രാവിലെ തന്നെ ബീച്ചിലെ കുപ്പിയും പാട്ടയുമൊക്കെ പെറുക്കുവാൻ ഇറങ്ങിയിരിക്കുകയാണ്, ഇത് മാതൃകാപരമായ ഒരു കാര്യം ആണെങ്കിലും മാധ്യമങ്ങൾ എങ്ങനെയാണ് ഇക്കാര്യത്തെ വളച്ചൊടിക്കുക എന്നതാണ് ഈ സ്പൂഫ് വീഡിയോയിൽ ഞങ്ങൾ പറയുന്നത് , അല്ലാതെ ഇതൊരിക്കലും അധിക്ഷേപിക്കാൻ അല്ല,

Category
🗞
News