Federal Bank Seizes 'Seaplane' In Kochi To Recover Dues | Oneindia Malayalam

  • 5 years ago
Federal Bank Seizes 'Seaplane' In Kochi To Recover Dues
വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി സീപ്ലെയ്ന്‍ ജപ്തി ചെയ്തു. ആലുവ ഫെഡറല്‍ ബാങ്കാണ് കൊച്ചി ആസ്ഥാനമായുള്ള സീബേര്‍ഡ് കമ്പനിയുടെ സീപ്ലെയ്ന്‍ ജപ്തി ചെയ്തത്. മലയാളി പൈലറ്റുമാരായ സൂരജ് ജോസ്, സുധീഷ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് സീ പ്ലെയ്ന്‍ വാങ്ങിയത്. വിമാനം വാങ്ങാനായി 4 കോടി രൂപയാണ് ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തത്.
#SeaPlane

Recommended