Sri Lanka Register 3-0 Series Win Against Pakistan | Oneindia Malayalam

  • 5 years ago
Sri Lanka register 3-0 record win over Pakistan
പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ വീണ്ടും നാണംകെടുത്തി ശ്രീലങ്ക. ആദ്യ രണ്ട് ട്വന്റി20യിലെ വിജയത്തിന് പിന്നാലെ മൂന്നാം ട്വന്റി20യിലും വിജയിച്ചാണ് സന്ദര്‍ശകരായ ശ്രീലങ്ക ചരിത്രമെഴുതിയത്. മൂന്നാം മത്സരത്തില്‍ 13 റണ്‍സിനാണ് ശ്രീലങ്കയുടെ ജയം.

Recommended