Skip to playerSkip to main contentSkip to footer
  • 9/23/2019
Grand welcome to prime minister Narendra modi to howdy modi event

അമേരിക്കയിലെ ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണ പരിപാടിയായ ഹൗഡി മോദിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശ്വോജ്വല സ്വീകരണം. ചടങ്ങ് നടക്കുന്ന എൻആർജി സ്റ്റേഡിയത്തിന്റെ വേദിയിലേക്ക് ആർപ്പുവിളികളോടെയാണ് പ്രധാനമന്ത്രിയെ ഇന്ത്യൻ സമൂഹം വരവേറ്റത്.

Category

🗞
News

Recommended