MA Yusuf Ali Prayed For Narendra Modi Health- Controversy
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പഞ്ചാബില്‍ നടന്ന കര്‍ഷക സമരം വലിയ ചര്‍ച്ചയായിരുന്നു.ഇതിനിടെയാണ് പ്രവാസി വ്യവസായി എംഎ യൂസഫലി നടത്തിയ പ്രതികരണം വിവാദമായത്. മോദിയുടെ ആരോഗ്യത്തിന് വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തുകയായിരുന്നു അദ്ദേഹം. രൂക്ഷ വിമര്‍ശനമാണ് യൂസഫലി ഈ വിഷയത്തില്‍ നേരിടുന്നത്.

Category
🗞
News