വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി ബാഗ് തുറന്ന കണ്ടത് പിഞ്ചു കുഞ്ഞിനെ
പരിശോധിക്കാന്‍ ബാഗ് തുറന്ന ഉദ്യോഗസ്ഥര്‍ കണ്ടത് അഞ്ച് മാസം പ്രായമായ കുഞ്ഞിനെ.കറാച്ചിയില്‍ നിന്ന് ദുബായിലേക്കാണ് കുഞ്ഞിനെ കടത്തിയത്. ദുബായ് എയര്‍പോര്‍ട്ടില്‍ പരിശോധനക്കിടെ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി
A five-month-old baby was allegedly kidnapped and was being carried to Dubai from Karachi, Pakistan. The video of unpacking the child from a duffel bag has gone viral on social media.
Category
🗞
News